ജി എച്ച് എസ് അരോളി/ജൂനിയർ റെഡ് ക്രോസ്
2018-19 അധ്യയന വർഷത്തിലാണ് ഈ വിദ്യാലയത്തിൽ JRC രൂപീകരിച്ചത്.രതി ടീച്ചർ ഹെഡ്‍മിസ്‍ട്രസ് ആയിരിക്കുമ്പോഴാണ് JRC യൂനിറ്റ് ആരംഭിച്ചത്.ഇ പി വിനോദ് മാഷ് ആണ് ആദ്യ കൗൺസിലർ. JRC ജില്ലാ പ്രസിഡന്റ് എൻ ടി സുധീന്ദ്രൻ മാസ്റ്റർ ആണ് പ്രവർത്തനോദ്ഘാടനം നിർവഹിച്ചത്.