2.9.2022 വെള്ളിയാഴ്ച ഓണാഘോഷപരിപാടികൾ നടത്തി.. കുട്ടികളുടെ കലാപരിപാടികളും അത്തപ്പൂക്കളും ഇടലും ഓണസദ്യ ഒക്കെയായി എല്ലാവരും ആഘോഷിച്ചു..ഡിജിറ്റൽ പൂക്കളം മത്സരവും നടത്തുകയുണ്ടായി..