ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/ റേഡിയോ നിലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഹാർമണി 91.1 6 FM എന്ന പേരിൽ ഒരു റേഡിയോ ക്ലബ്ബ് നമ്മുടെ സ്‌കൂളിൽ വർഷങ്ങളായി പ്രവർ ത്തിച്ചുവരുന്നു. 1991 വർഷത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾ 2016 ൽ അന്നൊരിക്കൽ എന്ന പേരിൽ ഒരു പൂർവ്വ വിദ്യാർത്ഥി സംഗമം പ്രശസ്ത‌ സിനിമാതാരം സുരാജ് വെഞ്ഞാറമൂട് നേതൃത്വത്തിൽ ഒത്തുകൂടുകയുണ്ടായി. അദ്ദേഹം എല്ലാ ക്ലാസ് മുറികളിലും സ്‌പീക്കർ സ്പോൺസർ ചെയ്‌തു. ടൈറ്റിൽ സോങ് നിവേദ എന്ന വിദ്യാർത്ഥിയാണ് ചെയ്‌തിരിക്കുന്നത്. 10 വിദ്യാർഥികൾ അടങ്ങുന്ന ഓരോ സംഘം വ്യത്യസ്‌തമായ 5 പ്രോഗ്രാമുകൾ തിങ്കൾ ബുധൻ വെള്ളി എന്നീ ദിവസങ്ങളിൽ തൽസമയം പ്രക്ഷേപണം ചെയ്യുന്നു. ദിനങ്ങളുടെ പ്രാധാന്യം, ശുഭചിന്ത, കവിത, ഗാനം, ക്വിസ്, വാർത്ത തുടങ്ങിയവ ആർ.ജെ.മാർ അവതരിപ്പിക്കുന്നു.