PTA ജനറൽ ബോഡി യോഗം
2022-23 അധ്യയനവർഷ ത്തെ അധ്യാപകരക്ഷാകർതൃസമിതി പൊതു യോഗം ഓഗസ്റ്റ് നു നടന്നു.കഴിഞ്ഞ വർഷത്തെ പോലെ PTA പ്രെസിഡന്റായി ബഹു. ഷൗക്കത്തു തന്നെ തുടരാൻ തീരുമാനിച്ചു. മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളെ തെരഞ്ഞെടുത്തു. ഓണപരിപാടികൾ വിപുലമാക്കാൻ യോഗത്തിൽ തീരുമാനിച്ചു.