പൂർണ്ണ വലിപ്പം (1,080 × 499 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 56 കെ.ബി., മൈം തരം: image/jpeg)

ജൂൺ - 19 വായനദിനം വായനവാരത്തോടനുബന്ധിച്ച് വിദ്യാരംഗം ക്ലബിന്റെ ഉദ്ഘാടനം കഥയും കവിതകളുമായി റിട്ടയേഡ് അധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായ ശ്രീവാസുദേവൻ മാസ്റ്റർ നിർവ്വഹിച്ചു. കുട്ടികളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കഥാ രചന, കവിതാ രചന, പുസ്തക പരിചയം, ആസ്വാദനക്കുറിപ്പ് എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തി. വിജയി കൾക്ക് സമ്മാന വിതരണവും നടന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്21:12, 22 ഓഗസ്റ്റ് 202221:12, 22 ഓഗസ്റ്റ് 2022-ലെ പതിപ്പിന്റെ ലഘുചിത്രം1,080 × 499 (56 കെ.ബി.)20066 (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:20066_vidyarangam.jpg&oldid=1841009" എന്ന താളിൽനിന്ന് ശേഖരിച്ചത്