പൂർണ്ണ വലിപ്പം(1,200 × 1,600 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 306 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

     സ്വാതന്ത്ര്യദിന 75ാം വാർഷികം  ആഗസ്ത്  15 ന് രാവിലെ  9.30 ന്   ഗൈഡ്സ്,  റെഡ്  ക്രോസ്സ്  സംഘടയുടെ  അകമ്പടിയോടെ  ഹെഡ്മിസ്ട്രെസ്  ശ്രീമതി  Bency Mathew, flag hosting നടത്തുകയും ,സ്വാഗതം  ചെയ്യുകയും  ചെയ്തു. PTA president ശ്രീ  Shersh Royce അധ്യക്ഷനായി, Division councillor ശ്രീമതി  Leela Varghese സ്വതന്ത്രദിന  സന്ദേശം  നൽകി. Kerala State Vanitha Vikasana Board Member  ശ്രീമതി M D Grace, മുൻ  Kuriachira  Panchayath Member  ശ്രീ  Devasy P V എന്നിവരെ  പൊന്നാട അണിയിച്ച് ആദരിച്ചു. 
          OSA President ശ്രീ  C. L  Joy, PTA Vice President ശ്രീ John J Ollukaran, Senior Assistant ശ്രീമതി  Asha R V എന്നിവർ  ആശംസകൾ  അർപ്പിച്ചു. PTA Executive Members, രക്ഷക്കർത്താക്കൾ, വിദ്യാർത്ഥികൾ  എന്നിവർ  സന്നിഹിതരായിരുന്നു. Staff Secretary  ശ്രീമതി  Julie Jose N   നന്ദി  പ്രകാശിപ്പിച്ചു. 
  വിദ്യാർത്ഥികളുടെ  വിവിധ  കലാപരിപാടികൾ ഉണ്ടായി. ദേശീയഗാനത്തോടെ  സമാപിച്ചു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്21:57, 16 ഓഗസ്റ്റ് 202221:57, 16 ഓഗസ്റ്റ് 2022-ലെ പതിപ്പിന്റെ ലഘുചിത്രം1,200 × 1,600 (306 കെ.ബി.)22039 (സംവാദം | സംഭാവനകൾ)സ്വാതന്ത്ര്യദിന 75ാം വാർഷികം ആഗസ്ത് 15 ന് രാവിലെ 9.30 ന് ഗൈഡ്സ്, റെഡ് ക്രോസ്സ് സംഘടയുടെ അകമ്പടിയോടെ ഹെഡ്മിസ്ട്രെസ് ശ്രീമതി Bency Mathew, flag hosting നടത്തുകയും ,സ്വാഗതം ചെയ്യുകയും ചെയ്തു. PTA president ശ്രീ Shersh Royce അധ്യക്ഷനായി, Division councillor ശ്രീമതി Leela Varghese സ്വതന്ത്രദിന സന്ദേശം നൽകി. Kerala State Vanitha Vikasana Board Member ശ്രീമതി M D Grace, മുൻ Kuriachira Panchayath Member ശ്രീ Devasy P V എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. OSA Pres...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.