ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. കടമക്കുടി/അക്ഷരവൃക്ഷം/ജാഗ്രത
ജാഗ്രത
നാം ഇന്ന് അഭിമുഖീകരിക്കുന്നത് നമ്മുടെ മാതാപിതാക്കളോ മുത്തച്ഛൻമാരോ അവരുടെ ജീവിതകാലത്തിലൊന്നും അനുഭവിച്ചിട്ടില്ലാത്ത തരം ഒരു പ്രതിസന്ധിയാണ്. കുട്ടികളായ നമ്മൾക്കും ഇത്തരം ഒരു അനുഭവം ആദ്യമാണ്. കോവിഡ് -19 എന്ന മഹാമാരി മൂലം ഉണ്ടായ ഈ പ്രതിസന്ധി മറികടക്കാൻ ലോക രാഷ്ട്രങ്ങളെല്ലാം വലിയ ജാഗ്രതയിലാണ്. നമ്മുടെ കൊച്ചു കേരളവും അതോടൊപ്പം തികഞ്ഞ ജാഗ്രതയിലാണ്. സർക്കാർ ആവിഷ്ക്കരിക്കുന്ന പദ്ധതികൾക്ക് പൂർണ പിന്തുണ നൽകിയും നിബന്ധനകൾ പാലിച്ചും നാം ജാഗരൂകരായി നിലകൊള്ളേണ്ട സമയമാണിത്. നമ്മുടെ സുരക്ഷയോടൊപ്പം നാടിന്റെ സുരക്ഷയ്ക്കും ഇത് അത്യാവശ്യമാണ്. അടുത്ത കാലത്തായി നാം നേരിട്ട മഹാപ്രളയത്തേക്കാൾ വലിയൊരു വിപത്തിനെയാണ് ഇപ്പോൾ നാം നേരിട്ടു കൊണ്ടിരിക്കുന്നത്. പ്രളയത്തെ അതിജീവിച്ച പോലെ ഒത്തൊരുമിച്ച് കൊറോണ വൈറസിനെതിരെയും നാം പോരാടണം. താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിച്ച് ഭയമില്ലാതെ ജാഗ്രതയോടെ നമുക്ക് മുന്നോട്ട് പോകാം, 1.വീടുകളിൽ കഴിയാനാവശ്യപ്പെടുന്ന സമയം അങ്ങനെ തന്നെ കഴിയുക.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം