കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/വേനൽ തുമ്പികൾ
ദൃശ്യരൂപം
വേനൽ തുമ്പികൾ - 2020
കോവിട് സൃഷ്ട്ടിച്ച സാഹചര്യത്തിൽ ക്വാറന്റൈനെ ദിവസങ്ങൾ എങ്ങനെ ഫലപ്രദമാക്കാം എന്ന ആശയത്തിൽ നിന്നും നമ്മുടെ സ്കൂളിലെ കുട്ടികൾക്കായി വേനൽത്തുമ്പികൾ 2020- എന്ന പ്രവർത്തനം ആസൂത്രണം ചെയ്തു .കുട്ടികൾക്ക് താല്പര്യമുണ്ടാകുന്ന,വീട്ടിലിരുന്നു ചെയ്യാവുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി പ്രവർത്തന രേഖ രൂപികരിച്ചു .തുടർന്ന് അദ്ധ്യാപകർ വഹട്സപ്പ് ഗ്രൂപ്പ് വഴി നൽകൂന നിർദ്ദേശങ്ങൾക്കനുസരിച്ചു കുട്ടികൾ പ്രവർത്തനങ്ങൾ ചെയ്യുക ,അവയുടെ പൂർത്തീകരണത്തിന് ശേഷം തിരിച്ചു ഫോട്ടോ / വീഡിയോ വഹട്സപ്പ് വഴി അത് അയച്ചു കൊടുക്കുക എന്നതായിരുന്നു നിർദേശം.വളരെ താല്പര്യത്തോടെ തന്നെ എല്ലാ കുട്ടികലും ഈ പ്രവർത്തനത്തിൽ പങ്കെടുത്തിരുന്നു.അയച്ചതിൽ നിന്ന് വിലയിരുത്തി മികച്ചത് തിരഞ്ഞെടുത്ത സ്കൂൾ ഫേസ് ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്തു .അവയുടെ ലിങ്ക് കൽ താഴെ കൊടുക്കുന്നു .
https://fb.watch/eDGw6rAp1j/
https://fb.watch/ey3t86027T/