കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/മികവുത്സവം
മികവുത്സവം
നമ്മുടെ സ്കൂളിലെ കുട്ടികളുടെ ഒരു വർഷത്തെ പഠന പ്രവർത്തനങ്ങളുടെ /മികവുകളുടെ അവതരണം ഒരു മികവുത്സവമായി അവതരിപ്പിക്കാൻ തീരുമാനിച്ചു .തുടർന്ന് പൊതു ജനപങ്കാളിത്തത്തോടെ നടപ്പാക്കണം എന്ന ഉദ്ദേശ്യത്തോടെ സ്കൂൾ ന്റെ അടുത്തുള്ള 8-സെന്റ് എന്ന സ്ഥലത്തു വെച്ച് നടത്തുവാൻ തീരുമാനിച്ചു .പരിപാടിയിൽ എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രെഡിഡന്റ് ,വാർഡ് മെമ്പർ ,ബി ആർ സി യിൽ നിന്നുള്ള ട്രെയിനർ മാർ ,വിശിഷ്ടദിദികൾ ,നാട്ടുകാർ ,കുട്ടികൾ ,അവരുടെ രക്ഷകർത്താക്കൾ എന്നിവരുടെ സാനിധ്യം ഉണ്ടായിരുന്നു.നല്ല രീതിയിലുള്ള ജന പങ്കാളിത്തത്തോടെ പരിപാടി നല്ല വിജയമാക്കി തീർക്കുവാൻ സാധിചു.