കൊറോണ വന്നപ്പോൾ എന്ത് കിട്ടി കൃഷിപ്പണി ചെയ്യാൻ അച്ഛന് സമയം കിട്ടി കഥ പറയാനമ്മയ്ക്ക് നേരം കിട്ടി മണ്ണിൽ കളിയ്ക്കാൻ എനിക്ക് സമ്മതം കിട്ടി പരീക്ഷ എഴുതാതെ ക്ലാസ് കയറ്റം കിട്ടി അണ്ണാനും കിളികളും കൂട്ടായി കിട്ടി
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 26/ 07/ 2022 >> രചനാവിഭാഗം - കവിത