തരിശ്
കൂമ്പൻ മലയുടെ താഴ്വരയിലാണ് തരിശ് എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്. ബറോഡവെളളച്ചാട്ടവും ചഞ്ചലപ്പാറവെളളച്ചാട്ടവും പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കേരളാകുണ്ട് വെളളച്ചാട്ടവും ഇതിനടുത്താണ്.ജനസാന്ദ്രത കൂടിയ പ്രദേശമാണിത്.പ്രവാസികളുടേയും നാട്ടുക്കാരുടേയും കൂട്ടായ്മയിൽ ധാരാളം വികസന പ്രവർത്തനങ്ങൾ ഇവിടെ നടന്നിട്ടുണ്ട്.
ഇവിടുത്തേ റോഡ് 6 മീറ്റ൪ ഉളളത് 8 മീറ്റ൪ ആക്കിയതും സ്കൂളിന് 90 സെന്റ് സ്ഥലം വാങ്ങിയതും സാമ്പത്തികമായുംശാരീരികമായും ബുദ്ധിമുട്ടനുഭവപ്പെടുന്ന നാട്ടുക്കാരെ സഹായിക്കാൻ ഇവിടുത്തെ നാട്ടുക്കാരും പ്രവാസികളും സംഘടിക്കുന്നത് എല്ലാവർക്കും നല്ലൊരു മാത്ർകയാണ്.. സജീവമായ ലൈബ്രറിയും ക്ലബ്ബുകളും ഇവിടുത്തേ ആളുകളുടെ കൂടിച്ചേരൽ ഒന്നു കൂടി ഉറപ്പിക്കുന്നു.