ഗവൺമെന്റ് ഹൈസ്കൂൾ ഉത്തരം കോട്/പ്രൈമറി
(ഗവൺമെന്റ് ഹൈസ്കൂൾ ഉത്തരംകോട്/പ്രൈമറി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജൂലൈ നാലിന് പ്രീപ്രൈമറി കാഥോത്സവം ബഹുമാനപെട്ട എച് എം ഉദ്‌ഘാടനം ചെയ്തു. യുവകഥാകാരി ശ്രീമതി. സജിതരത്നാകരൻ മുഖ്യാതിഥിയായി പങ്കെടുത്തു.


