പ്രമാണം:Vidyarangam .jpg
പൂർണ്ണ വലിപ്പം (1,599 × 899 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 204 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
വിദ്യാരംഗം കലാസാഹിത്യവേദി
കുട്ടികളുടെ കലാവാസനകൾ വളർത്തുന്നതിനായി വിദ്യാരംഗം കലാ സാഹിത്യ വേദി വിദ്യാലയത്തിൽ നടത്തിവരുന്നു. അതിന്റെ ഭാഗമായി കുട്ടികളുടെ വിവിധ കലാപരിപാടികൾ മുൻകൂട്ടി പഠിച്ച് തയ്യാറാക്കുവാൻ വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ ശ്രീമതി ഐശ്വര്യ ദേവി ടീച്ചർ പറഞ്ഞിരുന്നു. ബുധനാഴ്ച അതിന്റെ ഉദ്ഘാടനം നടത്തുകയും,ഉദ്ഘാടന കർമ്മം നിർവഹിച്ചത് പ്രശസ്തനായ സംഗീതജ്ഞൻ ശ്രീ സദാനന്ദൻ മാസ്റ്ററായിരുന്നു. പരിപാടിയുടെ അധ്യക്ഷത വഹിച്ചത് സ്കൂൾ ഹെഡ്മിസ്ട്രെസ് ശ്രീമതി ജിന ടീച്ചർ, ആശംസകൾ ശ്രീമതി റമീന ടീച്ചറും എം പി ടി എ പ്രസിഡന്റ് ശ്രീമതി ഷിമി ജിനീഷ്,സ്വാഗതം ആശംസിച്ചത് ശ്രീമതി ഐശ്വര്യ ടീച്ചറായിരുന്ന നന്ദി പറഞ്ഞത് സ്കൂൾ ലീഡർ കുമാരി നക്ഷത്രയും തുടർന്ന് കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 22:04, 26 ജൂൺ 2022 | 1,599 × 899 (204 കെ.ബി.) | Spslps (സംവാദം | സംഭാവനകൾ) | വിദ്യാരംഗം കലാസാഹിത്യവേദി കുട്ടികളുടെ കലാവാസനകൾ വളർത്തുന്നതിനായി വിദ്യാരംഗം കലാ സാഹിത്യ വേദി വിദ്യാലയത്തിൽ നടത്തിവരുന്നു. അതിന്റെ ഭാഗമായി കുട്ടികളുടെ വിവിധ കലാപരിപാടികൾ മുൻകൂട്ടി പഠിച്ച് തയ്യാറാക്കുവാൻ വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ ശ്രീമതി ഐശ്വര്യ ദേവി ടീച്ചർ പറഞ്ഞിരുന്നു. ബുധനാഴ്ച അതിന്റെ ഉദ്ഘാടനം നടത്തുകയും,ഉദ്ഘാടന കർമ്മം നിർവഹിച്ചത് പ്രശസ്തനായ സംഗീതജ്ഞൻ ശ്രീ സദാനന്ദൻ മാസ്റ്ററായിരുന്നു. പരിപാടിയുടെ അധ്യക്ഷത വഹിച്ചത് സ്കൂൾ ഹെഡ്മിസ്ട്രെസ് ശ്രീമതി ജിന ടീച്ചർ, ആശംസകൾ ശ്രീമതി റമീന ടീച്ച... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: