കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/സ്വരലയ സംഗീത ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്വരലയം - സംഗീത ക്ലബ്

100 ൽ പരം കുട്ടികൾ അംഗങ്ങളായുള്ള സംഗീത ക്ലബ് കുട്ടികളുടെ സംഗീതാഭിരുചിയെ വളർത്തിക്കൊണ്ടുവരുവാൻ സഹായകമായ പ്രവർത്തനങ്ങൾ നടത്തിവരുന്നു. സ്കൂളിൽ നിന്നും വിരമിച്ച സംഗീതാധ്യാപകൻ ശ്രീ സുന്ദരൻ മാസ്റ്ററുടെ സംഗീത ക്ലാസ് ഓൺ ലൈൻ ആയി നടത്തിയിരുന്നു. കോ വിഡ് മൂലം സ്കൂൾ അടച്ചിട്ട നാളുകളിൽ കുട്ടികൾ ലളിതഗാനവും സിനിമാഗാനങ്ങളും പാടി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിരുന്നു.