ശാസ്‌ത.എ.യു..പി.എസ്. ചമ്രവട്ടം/അക്ഷരവൃക്ഷം/ പരിസ്ഥിതിയും മനുഷ്യനും
പരിസ്ഥിതിയും മനുഷ്യനും
നമ്മുടെ പരിസ്ഥിതി സംരക്ഷിക്കാൻ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ നമുക്ക് കഴിയും.പരിസ്ഥിതിയെ പരിരക്ഷിക്കുകഎന്നത്ഈഗ്രഹത്തിലെ ഓരോ മനുഷ്യ൯െറയും കടമയാണ്.മറിച്ച് അത് പരിസ്ഥിതിയെ പരോക്ഷമായി സംരക്ഷിക്കുക മാത്രമല്ല നമ്മളെ തന്നെ വലിയ നഷ്ടത്തിൽ നിന്ന് സ്വയം രക്ഷിക്കുക എന്നത് കൂടിയാണ്.പ്രകൃതി അമ്മയാണ്.അമ്മയെ നഷ്ടപ്പെടുത്തരുത്.പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും.പരിസ്ഥിതി സംരക്ഷണത്തി൯െറ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാൻ വേണ്ടിയാണ് നാം ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത്.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 12/ 03/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം