എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/കൊറോണ പ്രതിരോധ മാർഗ്ഗങ്ങൾ

കൊറോണ പ്രതിരോധ മാർഗ്ഗങ്ങൾ

നമ്മുടെ ലോകത്ത് ഇപ്പോൾ പടർന്നു പിടിക്കുന്ന അതിഭയങ്കരമായ രോഗമാണ് കൊറോണ. ഇന്ന് നിങ്ങളെ ഞാൻ പരിചയപ്പെടുത്താൻ പോകുന്നത് ചില ശുചിത്വ മാർഗങ്ങളാണ്. ഇനി വരാൻ പോകുന്നത് മഴക്കാലമാണ് . വീട്ടിൻ മുറ്റത്തും തൊടുവിലും ചിരട്ട ,പൂച്ചട്ടി ,മുട്ടത്തോട് മുതലായവ എടുത്തു മാറ്റാൻ ശ്രമിക്കുക. കാരണം മഴക്കാലത്ത് കൊതുകുകളും മറ്റു പ്രാണികളും മുട്ടയിട്ട് പെരുകും.മാരകമായ രോഗങ്ങൾ അവ തന്നെ ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. പുറത്തു പോകുമ്പോൾ മാസ്ക് ,കയ്യുറ മുതലായവ ധരിക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും വായ പൊത്തി പ്പിടിക്കുക. പുറത്തു പോകുമ്പോൾ ഒരു തൂവാല കയ്യിൽ കരുതുക. കയ്യ് പതിനഞ്ചു മിനിറ്റ് കൂടുമ്പോൾ ഹാൻഡ് വാഷ്, സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക. ഇത്രയുമാണ് ഞാൻ നിങ്ങളുമായി പങ്കു വെക്കാൻ ഉദ്ദേശിക്കുന്നത്.


റുശ്‍ദിയ. കെ എം
5 B എ.യു.പി.എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം കവിത / കഥ / ലേഖനം -->
[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനം കവിത / കഥ / ലേഖനം -->കൾ]][[Category:മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനം കവിത / കഥ / ലേഖനം -->കൾ]][[Category:വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനം കവിത / കഥ / ലേഖനം -->കൾ]]


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം