ഗണിത ക്ലബ്ബ്

ഗണിതക്ലബ്ബിൻ്റെ നേതൃത്വത്തിൽ ക്ലാസ് തല പഠനോപകരണ നിർമ്മാണം,ഗണിതകിറ്റ്, ബുള്ളറ്റിൻബോർഡ്,ഗണിതപാറ്റേൺപരിശീലനം,NuMathടപരിശീലനം,UPMathടTalentപരിശീലനം ഇവ നടക്കുന്നു. LP / Up ഗണിത മാഗസിൻ തയ്യാറാക്കി.