എ.എം.എൽ.പി.എസ്.ചങ്ങമ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
(എ.എം.എൽ.പി.എസ്.ചങ്ങംപള്ളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.എം.എൽ.പി.എസ്.ചങ്ങമ്പള്ളി
വിലാസം
എടക്കുളം

CHANGAMPALLI A M LP SCHOOL EDAKKULAM
,
തിരുന്നാവായ പി.ഒ.
,
676301
,
മലപ്പുറം ജില്ല
സ്ഥാപിതം07 - 07 - 1979
വിവരങ്ങൾ
ഫോൺ9446724252
ഇമെയിൽhmamlpschangampalli@gmail.com
കോഡുകൾ
സ്കൂൾ കോഡ്19712 (സമേതം)
യുഡൈസ് കോഡ്32051000309
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല തിരൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതിരുനാവായപഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ91
പെൺകുട്ടികൾ90
ആകെ വിദ്യാർത്ഥികൾ181
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികതബീഥ ജേക്കബ് എം
പി.ടി.എ. പ്രസിഡണ്ട്ശരീഫ് എ കെ
എം.പി.ടി.എ. പ്രസിഡണ്ട്സുമയ്യത്ത്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ തിരൂർ ഉപജില്ലയിലെ ചങ്ങമ്പള്ളി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം എ.എം.എൽ.പി.എസ്.ചങ്ങമ്പള്ളി എന്ന പേരിലാണ് അറിയപ്പെടുന്നത്‌

ചരിത്രം

1979 ൽ ഒരറ്റ അധ്യാപകനായി ആരംഭിച്ച സ്ക്കൂൾ ആണ്.സ്ഥാപിത മാനേജർ മൊയ്തീൻ കുട്ടി ഗുരുക്കൾ,ഇപ്പോഴത്തെ മാനേജർ മുഹമ്മദ് ഗുരുക്കൾ 4 ക്ലാസുകളും 300 ൽ‌ കൂടുതൽ കുട്ടികളുമായി തുടങ്ങിയ സ്കൂൾ ഇന്ന് എല്ലാ ക്ലാസുകളും ഇന്ന് 2 ഡിവിഷനുകളായി തുടരുന്നു.


ഭൗതികസൗകര്യങ്ങൾ

8 ക്ലാസ് റൂമുകൾ, ഒരു ഓഫീസ് റൂം ,അടുക്കള,കുഴൽ കിണർ ടാപ്പുകൾ ,5 ടോയിലറ്റ്,3 യൂറിനൽസ്,എല്ലാ ക്ലാസുകളിലേക്കും ആവിശ്യമായ ബെഞ്ച് ഡസ്ക്ക് എന്നിവയും ഉണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

അസംബ്ലി ,ദിനാചരണ പ്രവർത്തനങ്ങൾ ,കമ്പ്യൂട്ടർ പഠനം,പിന്നോക്കകാർക്ക് ആയുള്ള ക്ലാസുകൾ ,എൽ .എസ് എസ് കോച്ചിങ്ങ് ക്ലാസുകൾ എന്നിവ നടത്തുന്നു.


പ്രധാന കാൽവെപ്പ്:

തുറന്ന സ്റ്റേജ്

മൾട്ടിമീഡിയാ ക്ലാസ് റൂം

== മാനേജ്മെന്റ് == മുഹമ്മദ് ഗുരുക്കൾ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്.ചങ്ങമ്പള്ളി&oldid=2530191" എന്ന താളിൽനിന്ന് ശേഖരിച്ചത്