ജി.എൽ.പി.എസ്ചോക്കാട്/നാടോടി വിജ്ഞാനകോശം
നാട്ടറിവ് ചികിത്സാരീതി
ചോക്കാട് ഗിരിജൻ കോളനി ഭൂപ്രകൃതി ഇവിടെയുള്ള ജനവിഭാഗങ്ങളുടെ ജീവിതരീതിയിലും കാണാവുന്നതാണ്എത്ര പഴക്കമുള്ള തലവേദനയ്ക്കു തുടങ്ങിയവ പോലുള്ള അസുഖങ്ങൾ ഇവരുടെ കയ്യിൽ മരുന്നുണ്ട് എന്നുള്ളത് അവരുടെ ആരോഗ്യത്തിന് ജാഗ്രതയും അതോടൊപ്പം ഈ മേഖലയിലെ നാട്ടറിവും ആയി പരിഗണിക്കേണ്ടതാണ്