Login (English) HELP
Google Translation
വിഭവങ്ങൾ തൻ അക്ഷയഖനിയായ നീ മനുജനെ ഇത്ര സ്നേഹിക്കാൻ മണ്ണും മരവും പുഴയും കാടും മനുജൻ തൻ ജീവ സിരകൾ പച്ചപ്പ് മരുഭൂമി ആക്കി ഞാൻ നീർകുടം വറ്റിച്ച് തരിശാക്കി ഞാൻ നിൻ നെഞ്ച് പിളർത്തി സൗധം പണിതു ഞാൻ ക്ഷമതൻ സ്നേഹപാത്രം വിളമ്പിനീയൂട്ടുന്നു എന്നെ ഇന്നുമെന്നും
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 03/ 2022 >> രചനാവിഭാഗം - കവിത