നാസിക് കാളികാവ്
നാസിക് കാളികാവ്
സംസ്ഥാന പെെക്ക ഫുട്ബോൾ അണ്ടർ 14 ടീമിലേക്ക് യോഗ്യത നേടിയ ഫുഡ്ബോൾ താരമാണ് നാസിഖ്. വിദ്യാലയത്തിൽ നടപ്പാക്കിയ ടാലന്റ് പ്രവർത്തനങ്ങളിൽ ഫുട്ബോൾ പരിശീലനം നേടിയിരുന്ന കായികതാരം കൂടിയാണ് നാസിഖ്.നിലവിൽ കേരള ബ്ലാസ്റ്റേഴ്‍സിന്റെ ജൂനിയർ ടീമിൽ ഇടംപിടിച്ചിട്ടുണ്ട് ഈ കായികതാരം