വിദ്യാലയത്തിലെ സീഡ് ക്ലബ് നടപ്പിലാക്കിയ ഹരിത വിദ്യാലയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം മാതൃഭുമി ഹരിതവിദ്യാലയ അവാർഡിലൂടെ കരസ്ഥമാക്കാൻ സാധിച്ചു.