പ്രമാണം:എൻ എസ് എസ് .jpg
![പ്രമാണം:എൻ എസ് എസ് .jpg](/images/thumb/6/65/%E0%B4%8E%E0%B5%BB_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_.jpg/800px-%E0%B4%8E%E0%B5%BB_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_.jpg?20220315140655)
ഈ പ്രിവ്യൂവിന്റെ വലിപ്പം: 800 × 414 പിക്സലുകൾ. മറ്റ് റെസലൂഷൻ: 1,280 × 663 പിക്സലുകൾ.
പൂർണ്ണ വലിപ്പം (1,280 × 663 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 102 കെ.ബി., മൈം തരം: image/jpeg)
അക്ഷരദീപം പദ്ധതിയിൽ പുസ്തകങ്ങൾ കൈമാറി.
അക്ഷരദീപം പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് ദുർഗ്ഗ ഹയർ സെക്കൻ്ററി സ്കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികൾ സമാഹരിച്ച പുസ്തകങ്ങൾ, കേശവ്ജി സ്മാരക പൊതുജന വായനശാലയ്ക്ക് കൈമാറി. പരിപാടിയുടെ ഭാഗമായി സാംസ്കാരിക രംഗത്ത് ശ്രദ്ധേയനായ പനങ്ങാട്. യു. നാരായണൻ നായർ 'പഴമയുടെ നന്മ' എന്ന വിഷയത്തിൽ വിദ്യാർത്ഥികളുമായി സംവാദം നടത്തി.
ലൈബ്രറി കൗൺസിൽ പഞ്ചായത്ത് നേതൃസമിതി കൺവീനർ ലത്തീഫ് പെരിയ അധ്യക്ഷനായിരുന്നു. വായനശാല പ്രസിഡൻ്റ് അമ്പലത്തറ നാരായണൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി.പ്രിൻസിപ്പാൾ പി.വി.ദാക്ഷ, അദ്ധ്യാപകരായ ഡോ.എൻ.വേണുനാഥൻ, പി.വി. മിനിമോൾ, വിദ്യാർത്ഥി പ്രതിനിധികളായ ഏബൽ ബിജു, വൈഷണവ്, സൈനബ ഷിറിൻ തുടങ്ങിയവർ സംസാരിച്ചു.കേശവ്ജി സ്മാരക ട്രസ്റ്റ് കൺവീനർ പി.വി.ജയരാജ് സ്വാഗതവും, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ടി. അഞ്ജലി നന്ദിയും പറഞ്ഞു.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 19:36, 15 മാർച്ച് 2022 | ![]() | 1,280 × 663 (102 കെ.ബി.) | 12001dhsskanhangad (സംവാദം | സംഭാവനകൾ) |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: