ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
                                                                                         സയൻസ് ക്ലബ്ബ് .
                   സ്കൂളിലെ സയൻസ് ക്ലബ് വളരെ സജ്ജീവമായി പ്രവർത്തിച്ചു വരുന്നു.കുട്ടികളിൽ ശാസ്ത്രമനോഭാവവും അഭിരുചിയും വളർത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ നടത്തുന്നു .ശാസ്ത്രക്വിസ് മത്സരം ,ശാസ്ത്രദിനാചരണം എന്നിവ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു .ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും inspire award ന് കുട്ടികൾ അർഹരായിട്ടുണ്ട് .