കോവിഡ് ഹെല്പ് ഡസ്ക്
കോവിഡ് ഹെല്പ് ഡസ്ക്
കോവിഡ് കാലത്തു സ്കൂളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും കോവിടുമായി ബന്ധപ്പെട്ട സഹായങ്ങൾ നൽകുന്നതിന് സ്കൂളിലെ പൂർവ വിദ്യാർത്ഥികളായ ഡോക്‌ടേഴ്‌സിനെ ഉൾപെടുത്തിക്കൊണ്ട് സ്കൂളിന്റെ നേതൃത്വത്തിൽ ഒരു ഹെല്പ് ഡസ്ക് രൂപീകരിച്ചുഹെല്പ് ഡിസ്കിന്റെ നേതൃത്വത്തിൽ ആരോഗ്യപരമായ നിർദേശങ്ങളും, മാനസിക ബലം നൽകുന്നതിന് ഉപദേശങ്ങളും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നൽകി.