സി.എം.സി.എൽ.പി.എസ് തലമുണ്ട/അക്ഷരവൃക്ഷം/രോഗ പ്രതിരോധം
രോഗ പ്രതിരോധം
രോഗ പ്രധിരോധ വ്യവസ്ഥയെ മറികടക്കും വിധം വളരെ പെട്ടന്ന് പരിണമിച്ച രോഗതികാരികൾ സാധിക്കും. ഇത് കാരണം രോഗങ്ങളെ തിരിച്ചറിഞ്ഞ് നശിപ്പിക്കുകയും അത് തടയാനുള്ള മാർഗ്ഗങ്ങൾ വരാതിരിക്കുന്നതും ഓരോരുത്തരുടെയും രോഗപ്രതിരോധ ശേഷിയെ ആശ്രയിച്ചാണ്. ബാക്ടീരിയ, വൈറസ്, ഫങ്കസ്, എന്നിവ ബാധിക്കാതെ ഇരിക്കണമെങ്കിൽ കാര്യമായ കാര്യമായ പ്രതിരോധ ശേഷിയും വേണം. നാം ശ്വസിക്കുന്ന വായുവിലും, കുടിക്കുന്ന വെള്ളത്തിലുമെല്ലാം രോഗണുക്കൾ ഉണ്ട് അത് കൊണ്ട് തന്നെ ഇങ്ങനെയുള്ള കാര്യങ്ങളിലെല്ലാം നമ്മൾ വളരെ അധികം ശ്രദ്ധ പുലർത്തണം. രോഗ പ്രതിരോധത്തിന് പ്രകൃതി വളരെ അധികം പങ്കു് വഹിക്കുന്നുണ്ട്. ഇന്ന് മനുഷ്യർ പാടങ്ങളും കുളങ്ങളുമെല്ലാം മണ്ണിട്ട് മൂടുകയും കുന്നുകളും അലകളും ഇടിച്ച് നശിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കൂടുകയും ചെയ്യുന്നു. ഇത് പരിസര മലിനീകരണത്തിന് കാരണമാകുന്നു. ഇത് വഴി ഒരുപാട് പുതിയ രോഗങ്ങൾ ഉണ്ടാവുന്നു. പരിസര ശുചിത്വവും വ്യക്തിശുചിത്വവും രോഗങ്ങൾ തടയുന്നതിന്റെ പ്രധാന ഘടകമാണ്. ശുചിത്വത്തിലൂടെ നമുക്ക് ഓര്ഡ് രോഗങ്ങളെ ചെറുത് നിൽക്കാം.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എടപ്പാൾ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എടപ്പാൾ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം