ഉള്ളടക്കത്തിലേക്ക് പോവുക
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

ഡിജിറ്റൽ ലൈബ്രറി

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡ് മഹാമാരിയെത്തുടർന്നു കുട്ടികളുടെ പഠനത്തിന് തടസ്സം നേരിട്ടപ്പോൾ പഠനത്തിൽ മികവ് പുലർത്തുന്നവരും സാമ്പത്തികമായി  പിന്നോക്കം നിൽക്കുന്നതുമായ കുട്ടികൾക്ക് ഒരു തരത്തിലും അവരുടെ ക്ലാസുകൾ നഷ്ടമാകാതിരിക്കുവാൻ പി ടി എ , ഗുണകാംക്ഷികൾ എന്നിവരുടെ സഹായത്തോടെ 50 ഇൽ അധികം സ്മാർട്ട് ഫോൺകളും ടാബുകളും ഉൾക്കൊള്ളുന്ന ഒരു ഡിജിറ്റൽ ലൈബ്രറി വിദ്യാലയത്തിൽ ആരംഭിച്ചു .ഇത് വളരെ അധികം കുട്ടികൾക്ക് പ്രയോജനപ്പെട്ടു  .ഈ ലൈബ്രറിയുടെ ഉൽഘാടന കർമം ബഹുമാനപ്പെട്ട ഡി ഇ ഓ നിർവഹിച്ചു

"https://schoolwiki.in/index.php?title=ഡിജിറ്റൽ_ലൈബ്രറി&oldid=1987457" എന്ന താളിൽനിന്ന് ശേഖരിച്ചത്