ഗവ. എച്ച് എസ് തോൽപ്പെട്ടി/പ്രാദേശിക പത്രം
വിദ്യാലയം തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയതിന്നുശേഷം എല്ലാ ക്ലാസ്സുകളിലും ആഴ്ചയിൽ ഒന്നുവീതം പത്രം കുട്ടികൾ തന്നെ തയ്യാറാക്കുന്നു. പ്രാദേശികസംഭവങ്ങളും വിദ്യാലയ വിശേഷങ്ങളും പരസ്യങ്ങളും അറിയിപ്പുകളും ചേർന്നു കുട്ടികൾ തയ്യാറാക്കിയപത്രങ്ങളുടെ മാതൃകകൾതാഴം നൽകുന്നു.