ജി.ബി.എച്ച്. എസ്.എസ്. തിരൂർ/ടൂറിസം ക്ലബ്ബ്
വിദ്യാലയത്തിൽ ഈ വർഷം ടൂറിസം ക്ലബ്ബ് രൂപീകരിച്ചിട്ടുണ്ടെങ്കിലും ക്ലബ്ബിന്റെ പ്രായോഗികമായ പ്രവർത്തനം കാഴ്ചവെയ്ക്കാൻ ഈ വർഷം സാധിച്ചിട്ടില്ല. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ പ്രവർത്തനങ്ങൾക്ക് മികവ് നൽകുവാനായില്ല... പകരം കുട്ടികളിൽ വിവിധ സ്ഥലങ്ങളിലെ സംസ്കാരത്തെക്കുറിച്ചും വേഷവിധാനങ്ങളെക്കുറിച്ചും പ്രവർത്തന രീതികളെക്കുറിച്ചും അറിയുവാനായി വിവിധ വ്ലോഗുകൾ പരിചയപ്പെടുത്തി. വീഡിയോകളും പ്രദർശിപ്പിച്ചു.