ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/സ്കൗട്ട്&ഗൈഡ്സ്
2024-2025

തോന്നയ്ക്കൽ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ സ്കൗട്ട് യൂണിറ്റിൻ്റെ നേതൃത്വത്തിൽ പോത്തൻ കോട് കരുണാലയത്തിന് കുട്ടികൾ ശേഖരിച്ച അവശ്യ സാധനങ്ങൾ കൈമാറുന്നു
ഗാന്ധിജയന്തി
ഗാന്ധിജയന്തിയോടനുബന്ധിച്ച് Scout വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂൾ ശുചീകരണപ്രവർത്തനങ്ങൾ നടത്തി