എൽ എസ്സ് എസ്സ് ,യു എസ്സ് എസ്സ് വിജയികൾ/ചിത്ര ശാല

2021-22 അദ്ധ്യയന വർഷം എൽ എസ്സ് എസ്സ്, യു എസ്സ് എസ്സ് മൽസര പരീകഷയിൽ മികച്ച പ്രകടനം കാഴച്ച വെക്കാൻ വിദ്യാലയത്തിന് സാധിച്ചു.എട്ട് വിദ്യാർത്ഥികൾക്ക് എൽ എസ്സ് എസ്സ് സ്കോളർഷിപ്പും ഒരു വിദ്യാർത്ഥിക്ക് യു എസ്സ് എസ്സ് സ്കോളർഷിപ്പും നേടാൻ സാധിച്ചത് വിദ്യാലയത്തിൻറെ വലിയ മുന്നേറ്റമായി വിലയിരുത്തപ്പെടുന്നു.കഴിഞ്ഞ വർഷങ്ങളിലും മികച്ച പ്രകടനം നേടാനായതിൽ വലിയ ചാരിതാർത്ഥ്യമുണ്ട്.അതിന് വേണ്ടി പരിശ്രമിച്ച മുഴുവൻ അധ്യാപകരെയും രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും വിദ്യാലയത്തിന് വേണ്ടി ഹൃദയപൂർവ്വം സ്മരിക്കുകയും അവരുടെ പേര് വിവരങ്ങൾ താഴെ ചേർക്കുകയും ചെയ്യുന്നു.