സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/സ്കൗട്ട്&ഗൈഡ്സ്

ഗൈഡിംഗ്

2022-23 വരെ2023-242024-25


 

1966-ൽ ഈ സ്കൂളിൽ ഗൈഡിംഗ് യൂണിറ്റ് ആരംഭിച്ചു. രണ്ട് യൂണിറ്റുകളിലായി 64 ഗൈഡ്സ് ഇപ്പോൾ ഉണ്ട്. ഓരോ വർഷവും രാജ്യ പുരസ്ക്കാർ അവാർഡിന് കുട്ടികൾ അർഹരാകുന്നു. വിവിധ ദിനാചരണങ്ങൾ, സന്നദ്ധ സേവന പ്രവർത്തനങ്ങൾ ഇവയിൽ കുട്ടികൾ പങ്കെടുക്കുന്നു. ജില്ലാ, സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്ത് കുട്ടികൾ സമ്മാനാർഹരാകുന്നു.

1972 ൽ കോട്ടയം ജില്ലയിൽ നിന്ന് ആദ്യമായി പാലാ സെന്റ് മേരീസിലെ മൂന്നു കുട്ടികൾ രാഷ്ട്രപതിയിൽനിന്ന് നേരിട്ട് രാഷ്ട്രപതി അവാർഡ് നേടി.

1966 മുതൽ 375 കുട്ടികൾ രാഷ്ട്രപതി അവാർഡും 549 കുട്ടികൾ രാജ്യപുരസ്കാർ അവാർഡും നേടി.