യു.പി.എസ്സ്.കാട്ടാംപള്ളി /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സ്കൂളിൽ നല്ല രീതിയിൽ നടന്നു വരുന്നു .. സയൻസ് ക്ലബ്ബിന്റെ കൺവീനർ ആയി കവിത ആർ എസ് ആണ് . . സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ എല്ലാ ദിനാചരണങ്ങളിലും നടന്നു വരുന്നു ..