ജി.എൽ.പി.എസ്.മുണ്ടുമുഴി/പാർലമെന്റ് തെരഞ്ഞെടുപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്

എല്ലാ വർഷവും സ്കൂൾ ലീഡറെ തെരഞ്ഞെടുക്കുന്നത് വോട്ടെടുപ്പിലൂടെയാണ്.സാധാരണ തെരഞ്ഞെടുപ്പ് നടത്താറുള്ളതുപോലെ ചിഹ്നങ്ങളും ബാലറ്റ് പേപ്പറും ഉപയോഗിച്ചും വിരലിൽ മഷിപുരട്ടിയും ആണ് തെരഞ്ഞെടുപ്പ് നടത്താറുള്ളത്