ഗവ.യു പി എസ് കോട്ടയ്ക്കുപുറം/ ലൈബ്രറി

Schoolwiki സംരംഭത്തിൽ നിന്ന്

ഏകദേശം ഇരുപതിനായിരത്തിലധികം പുസ്തകശേഖരമുള്ള ഒരു മികച്ച് ലൈബ്രറി ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. അവധിക്കാലത്തും കുട്ടികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്ത് വായനയെ പ്രോത്സാഹിപ്പിക്കുന്നു.

അമ്മവായന

അമ്മമാരുടെ വായന പ്രോത്സാഹിപ്പിക്കുന്നതിനായി അമ്മവായന പദ്ധതി ഈ സ്കൂളിൽ നിലനിൽക്കുന്നു.

വഴിയോരവായനാ കേന്ദ്രം

സ്കൂളിന് സമീപത്തുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ പൊതുജനങ്ങളുടെ വായന പ്രോത്സാഹിപ്പിക്കുന്നതിനായി പുസ്തകങ്ങളും ദിനപത്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്.