സ്കൂളിലെ കായിക അധ്യാപകനായ ശ്രീ .അനീഷ് സാറിന്റെ  നേതൃത്വത്തിലാണ് സ്പോർട്സ് ക്ലബ് പ്രവർത്തിച്ചുവരുന്നത്. നിരവധി കുട്ടികളുടെയും അധ്യാപകരുടെയും സഹായസഹകരണങ്ങൾ ക്ലബ്ബിന് ലഭിച്ചു വരുന്നു. എല്ലാ കുട്ടികൾക്കും കായിക വിദ്യാഭ്യാസവും കായിക ക്ഷമതയും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്പോർട്സ് ക്ലബ് പ്രവർത്തിച്ചുവരുന്നത്.