ഗവ. വി എച്ച് എസ് എസ് തിരുവില്വാമല/ഗണിത ക്ലബ്ബ്
ഗണിതം എന്ന വിഷയത്തിന്റെ അടിസ്ഥാന ശേഷികൾപ്പുറം എത്താൻ ഉതകുന്ന രീതിയിൽ അധ്യാപകരുടെ പിന്തുണയോടെ ക്ലബ് പ്രവർത്തനം നല്ല രീതിയിൽ നടപ്പിൽ വരുത്താനായി . വിവര സാങ്കേന്തിക വിനിമയ ഉപയോഗത്തിലൂടെ കുട്ടികൾ അവരുടെ പലതരത്തിലുള്ള ഗണിത വിഷയാധിഷ്ഠിത പ്രവർത്തനങ്ങൾ തെയ്യാറാക്കി ക്ലബ് പ്രവർത്തനങ്ങളെ ചടുലമാക്കി.
ദേശിയ ഗണിത ദിനം ഡിസംബർ 22 പ്രശസ്ത ഭാരതീയ ഗണിത ശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജന്റെ ജന്മദിനം ഓൺലൈനായി ആഘോഷിച്ചു .
ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം , ഗണിത ക്വിസ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു , കൂടാതെ മത്സരങ്ങളിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിക്കുകയും ചെയ്തു .