ഹോസ്റ്റലിൽ നിന്നു പഠിക്കുന്ന കുട്ടികളായതിനാൽ വിശ്രമവേളകളിൽ സ്പോർട്സ്ക്ലബിന്റെ നേതൃത്വത്തിൽ വിവിധയിനം മത്സരങ്ങൾ സംഘടിപ്പിച്ചു വരുന്നു. സ്പോർട്സിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞ വർഷങ്ങളിൽ സ്കൂളിലെ വിദ്യാർത്ഥികൾക്കായിട്ടുണ്ട്.