എൽ. വി. എച്ച്.എസ്. പോത്തൻകോട്/നാഷണൽ കേഡറ്റ് കോപ്സ്
എൻ.സി.സി. നേവി
2020-2021 വർഷത്തിലാണ് ലക്ഷ്മീ വിലാസം ഹൈസ്ക്കൂളിൽ എൻ.സി.സി. നേവി ആരംഭിക്കുന്നത്, ആദ്യമായി നേവൽ വിംഗ് ആണ് ലഭിച്ചത്, ആദ്യ ബാച്ചിൽ 50 വിദ്യാർഥികൾ ഉണ്ടായിരുന്നു. രണ്ടാം വർഷം മുതൽ 100 അടങ്ങിയതാണ് എൻ.സി.സി. നേവി സ്ക്വാഡ്. എൻ.സി.സി. നേവിയുടെ എല്ലാ പ്രവർത്തനങ്ങളും സ്കൂളിൽ നടന്നുവരുന്നു. 2023 - ൽ എൻ.സി.സി. നേവി യുടെ ആദ്യ ബാച്ച് SSLC പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങി. എൻ.സി.സി. നേവി യുടെ പരേഡ് തിങ്കൾ വ്യാഴം ദിവസങ്ങളിൽ 4 മണി മുതൽ 6 മണി വരെയാണ് നടക്കുന്നത്. ഫിസിക്കൽ ഫിറ്റ്നസ് പ്രോഗ്രാമും, പരേഡുകളും, തിയറി ക്ലാസ്സുകളും അടങ്ങിയതാണ് ഓരോ പരേഡ് ഡേയും.
എൻ.സി.സി. ആർമി
2021-2022 ർഷത്തിലാണ് ലക്ഷ്മീ വിലാസം ഹൈസ്ക്കൂളിൽ എൻ.സി.സി ആർമി ആരംഭിക്കുന്നത്