സി.യു.പി.എസ് കാരപ്പുറം/സൗകര്യങ്ങൾ/പോഷകസമൃദ്ധമായ ഉച്ചഭക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്

മുഴുവൻ വിദ്യാർഥികൾക്കുമുളള ഉച്ചഭക്ഷണം ദിവസവും വിതരണം ചെയ്യുന്നു. ആഴ്ചയിൽ രണ്ടു ദിവസം ഓരോ ഗ്ലാസ് പാലും, ഒരു ദിവസം മുട്ടയും മാസത്തിൽ ഒരു തവണ ചിക്കൻ ബിരിയാണിയും നൽകി വരുന്നു. ബാക്കിയുള്ള  ദിവസങ്ങളിൽ തോരനും സാമ്പാറും മോരും ആയി മെനു തയ്യാറാക്കിയാണ് ആണ് ഭക്ഷണം കുട്ടികൾക്ക് നൽകുന്നത്.  ഗവൺമെന്റ് ഉച്ചഭക്ഷണത്തിനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തുവരുന്നു. വിദ്യാർത്ഥികൾക്ക് കൊടുത്തതിനു ശേഷമാണ് അധ്യാപകർ സ്കൂളിൽ ഭക്ഷണം കഴിക്കുന്നത്.