ജി.എച്ച്. എസ്സ്.എസ്സ്.പറമ്പിൽ/ജൂനിയർ റെഡ് ക്രോസ്
സ്കൂളിൽ നിലനിൽക്കുന്ന ജൂനിയർ റെഡ് ക്രോസ് അംഗങ്ങൾ എല്ലാ പരിപാടികളിലും സജീവമായി പങ്കെടുക്കുന്നു.സേവനത്തിന്റെയും സമാധാനത്തിന്റെയും മാലാഖമാരായി യൂണിഫോം അണിഞ്ഞെത്തുന്ന അവരെ കാണാൻ നല്ല ഭംഗിയാണ് .