ജി.എം.യു.പി.സ്കൂൾ കക്കാട്/ഫീൽഡ് ട്രിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഫീൽഡ് ട്രിപ്പുകൾ :ക്ലാസ് മുറിയിലെ പഠന പ്രവർത്തനങ്ങളുടെ നേരിട്ടുള്ള അനുഭവങ്ങൾക്ക് വേണ്ടി സ്കൂളിൽ നിന്ന് നിരന്തരം ഫീൽഡ് ട്രിപ്പുകൾ സംഘടിപ്പിക്കുന്നു.ഫീൽഡ് ട്രിപ്പുകൾ ക്ലാസ് റൂം പ്രവർത്തനങ്ങൾക്ക് വലിയ രീതിയിൽ തന്നെ ഉണർവേകുന്നു.