ഗവൺമെന്റ് യു പി എസ്സ് കുന്നത്തുകാൽ / സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്‌

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ സാമൂഹ്യാവബോധം വളർത്തി നല്ലൊരു തലമുറയെ സൃഷ്ടിക്കുന്നതിലൂടെ നല്ല സമൂഹം വാർത്തെടുക്കുന്നതിനുള്ള പരിശീലനം നൽകുന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു.