ഗവൺമെന്റ് യു പി എസ്സ് കുന്നത്തുകാൽ / ശാസ്ത്ര ക്ലബ്ബ്‌

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്ര തൽപ്പരതയും വളർത്തുന്നതിനും, ശാസ്ത്ര ബോധമുള്ള തലമുറയെ വാർത്തെടുക്കുന്നതിനും സഹായിക്കുന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു.