ഗവൺമെന്റ് യു പി എസ്സ് കുന്നത്തുകാൽ/പ്രവർത്തനങ്ങൾ /കരാട്ടെ പരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്

കരാട്ടെ പരിശീലനം

പെൺകുട്ടികൾക്ക് അതിക്രമങ്ങളെ പ്രതിരോധിക്കാനും ആത്മധൈര്യം പകരാനും. സമഗ്ര ശിക്ഷ കേരളയുടെ ഭാഗമായി പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധപരിശീലന പരിപാടി 2022 കരാട്ടെ പരിശീലനം ‘പെൺകരുത്ത്’ പദ്ധതിയുടെ സ്ക്കൂൾ തല ഉദ്ഘാടനം നിർവഹിച്ചു.