ജി എൽ പി സ്കൂൾ മുണ്ടൂർ /ചാന്ദ്ര ദിനം

ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ശാസ്ത്ര ക്ലബിൻ്റെ നേതൃത്വത്തിൽ പ്രത്യേക ഓൺലൈൻ അസംബ്ലി, ഡോക്യുമെൻ്ററി പ്രദർശനം, ബഹിരാകാശ യാത്രികരെ പരിചയപ്പെടൽ, കുട്ടികളുടെ റോക്കറ്റ് പ്രദർശനം ,ചാന്ദ്രദിന ക്വിസ് എന്നിവയെല്ലാം ഓൺലൈനായി നടത്തുകയുണ്ടായി. കുട്ടികൾ ബഹിരാകാശ യാത്രികരുടെ വേഷംധരിച്ച് ഫോട്ടോ ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചത് രസകരമായി