പ്രമാണം:26023 bvhss ekm sp1.jpg
26023_bvhss_ekm_sp1.jpg (720 × 360 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 52 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
ജില്ല അത്‌ലറ്റിക് ചാമ്പ്യാൻഷിപ്പിൽ വൈപ്പിൻ കരയുടെ അഭിമാനമായി 3 ആം സ്ഥാനത്ത് BVHSS Nayarambalam.
മൂന്ന് ദിവസങ്ങളിലായി ആയി കോതമംഗലം എംഎ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിലും ആയി നടന്ന എറണാകുളം ജില്ലാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഗേൾസ്അണ്ടർ 14, Men -23 & Women -20 എന്നീ വിഭാഗത്തിൽ രണ്ടാം സ്ഥാനവും 183 പോയിന്റ്മായി ഓവർ ആൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി BVHSS SPORTS ACADEMY കരുത്ത് തെളിയിച്ചു. ഈ മത്സരത്തിൽ നിന്നും 24 കുട്ടികൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിന് യോഗ്യത നേടുകയും ചെയ്തു
അനുമതി
ഈ ചിത്രത്തിന്റെ/പ്രമാണത്തിന്റെ പകർപ്പവകാശ ഉടമയായ ഞാൻ, ഇത് പൊതുസഞ്ചയത്തിലേക്ക് ഇതിനാൽ വിട്ടുതരുന്നു. ഇത് ആഗോള തലത്തിൽ ബാധകമാണ്. ചില രാജ്യങ്ങളിൽ ഇത് നിയമപ്രകാരം സാദ്ധ്യമല്ലെന്ന് വന്നേക്കാം; അങ്ങനെയെങ്കിൽ: |
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 14:38, 11 മാർച്ച് 2022 | 720 × 360 (52 കെ.ബി.) | BVHSS (സംവാദം | സംഭാവനകൾ) | ജില്ല അത്‌ലറ്റിക് ചാമ്പ്യാൻഷിപ്പിൽ വൈപ്പിൻ കരയുടെ അഭിമാനമായി 3 ആം സ്ഥാനത്ത് BVHSS Nayarambalam. മൂന്ന് ദിവസങ്ങളിലായി ആയി കോതമംഗലം എംഎ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിലും ആയി നടന്ന എറണാകുളം ജില്ലാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഗേൾസ്അണ്ടർ 14, Men -23 & Women -20 എന്നീ വിഭാഗത്തിൽ രണ്ടാം സ്ഥാനവും 183 പോയിന്റ്മായി ഓവർ ആൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി BVHSS SPORTS ACADEMY കരുത്ത് തെളിയിച്ചു. ഈ മത്സരത്തിൽ നിന്നും 24 കുട്ടികൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന സ... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: