ജി എച്ച് എസ്സ് ശ്രീപുരം/ഗണിത ക്ലബ്ബ്
ഗണിത ക്ലബ്ബുകൾ സമർപ്പിത പാഠ്യേതര ഗണിത ഒത്തുചേരലുകളാണ്, അത് ക്ലാസ് മുറിക്കപ്പുറം ഗണിതത്തിലേക്ക് പുതിയ ജീവൻ നൽകുന്നു.കുട്ടികൾക്ക് ഗണിതത്തെ കൂടുതൽ മനസ്സിലാക്കാനും സ്നേഹിക്കാനും അതിനെ ഇഷ്ടപ്പെടാനും ഗണിത ക്ലബ് വഴി സാധിക്കും. വളരെ നല്ല രീതിയിൽ തന്നെ ഗണിത ക്ലബ്ബുകൾ പ്രവർത്തിച്ചു വരുന്നു .2017 ൽ സംസ്ഥാനതലത്തിൽ ഗണിത മാഗസിനുള്ള ഒന്നാം സ്ഥാനം ശ്രീപുരം സ്കൂൾ കരസ്ഥമാക്കി