സെൻറ് ജോസഫ് എ യു പി എസ് മണ്ടപം/ഗണിത ക്ലബ്ബ്
ഗണിതക്ലബ്
ഗണിത വിഷയത്തിൽതാൽപ്പര്യമുള്ള കുട്ടികൾക്കായി ഗണിതക്ലബ് പ്രവർത്തിച്ചു വരുന്നു.
കൺവീനർ ശ്രീമതി അനു അലക്സാണ്ടർ ..സെക്രട്ടറി അമൽദേവ്
പ്രവർത്തനങ്ങൾ
- ഗണിതം മധുരം
- കുസൃതികണക്കുകൾ
- കണക്കിലെ കളികൾ
- പ്രശസ്തരെ പരിചയപ്പെടൽ
- ക്വിസ്
- ദിനാചരണങ്ങൾ