സെൻറ് ജോസഫ് എ യു പി എസ് മണ്ടപം/വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാരംഗം കലാവേദി കൺവീനർ ആയി ജയൻ പി ജോൺ വർഷങ്ങളായി പ്രവർത്തിച്ചു വരുന്നു.

കുട്ടികളുടെ സർഗാത്മകശേഷി വളർത്താനായി വിവിധ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്

  • കഥാരചന
  • കവിത രചന
  • നാടൻപാട്ട്
  • കയ്യെഴുത്ത് മാസിക